Thiruvananthapuram News
-
News
ലോഡ്ജില്‍ യുവാവും യുവതിയും ജീവനൊടുക്കിയ നിലയില്‍..
ലോഡ്ജിൽ യുവാവും യുവതിയും ജീവനൊടുക്കിയ നിലയിൽ. വിതുരയിലാണ് സംഭവം നടന്നത്. മാരായമുട്ടം സ്വദേശി സുബിൻ(28) ആര്യൻകോട് സ്വദേശിനി മഞ്ജു(31) എന്നിവരാണ് മരിച്ചത്. വിവാഹിതരായ ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു…
-
News
‘പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റില്ല, അതുകൊണ്ട് കൗണ്‍സിലറായി തുടരുന്നു’; അതൃപ്തി പരസ്യമാക്കി ശ്രീലേഖ..
തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര് ശ്രീലേഖ. മേയര്‍ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മേയര്‍ ആക്കുമെന്ന…
-
Kerala
തിരുവനന്തപുരത്ത് എല്‍കെജി വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചെന്ന് പരാതി
തിരുവനന്തപുരം: നാലു വയസ്സുകാരിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി. ഇന്നലെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയ്ക്കെതിരെ കേസെടുത്തു. അധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.…
-
Kerala
വനിത പൊലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വനിത പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മാരായമുട്ടം സ്വദേശി സുജിയെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ്…
-
Kerala
തിരുവനന്തപുരം വെടിവെപ്പിൽ വെടിയേറ്റ യുവതിയുടെ ഭര്‍ത്താവിനെതിരേ വനിതാ ഡോക്ടറുടെ പീഡനപരാതി
തിരുവനന്തപുരം: വഞ്ചിയൂരിലെ വീട്ടിൽക്കയറി യുവതിക്ക് നേരെ വെടിവെപ്പ് നടത്തിയ കേസിൽ വഴിത്തിരിവ്. അറസ്റ്റിലായ ഡോക്ടറുടെ പരാതിയിൽ വെടിയേറ്റ ഷിനിയുടെ ഭർത്താവ് സജീത്തിനെതിരെ പീഡനക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.…
-
Kerala
തിരുവനന്തപുരം നഗരത്തില്‍ യുവതിക്കു നേരേ വെടിയുതിര്‍ത്ത സംഭവത്തില്‍ വനിതാ ഡോക്ടര്‍ അറസ്റ്റില്‍: ഷിനിയുടെ ഭര്‍ത്താവുമായി അടുപ്പം
തിരുവനന്തപുരം: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വീട്ടിലെത്തി യുവതിക്കു നേരേ വെടിയുതിര്‍ത്ത സംഭവത്തില്‍ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോ. ദീപ്തിമോള്‍ ജോസിനെയാണ് ചൊവ്വാഴ്ച ഉച്ചയോടെ…
-
Kerala
തിരുവനന്തപുരത്ത് സ്ത്രീക്കു നേരെ വെടിവയ്പ്; വെടിവെച്ചത് മുഖം മറച്ചെത്തിയ സ്ത്രീ
തിരുവനന്തപുരം: വഞ്ചിയൂർ പടിഞ്ഞാറെകോട്ടയിൽ മുഖം മറച്ച് എത്തിയ സ്ത്രീ എയർഗൺ ഉപയോഗിച്ച് മറ്റൊരു സ്ത്രീയെ വെടിവച്ചത്. പടിഞ്ഞാറെകോട്ട ചെമ്പകശ്ശേരി റസിഡൻസ് അസോസിയേഷനിലെ ‘പങ്കജ്’ വീട്ടിൽ സിനിക്ക് പരുക്കേറ്റു.…
-
Kerala
പിഎസ്സി പരീക്ഷ പരിശോധനയ്ക്കിടെ ഹാളിൽ നിന്ന് ഇറങ്ങിയോടി യുവാവ്; ആൾമാറാട്ട ശ്രമം എന്ന് സംശയം
തിരുവനന്തപുരം: പിഎസ്സി പരീക്ഷ പരിശോധനയ്ക്കിടെ ഹാളിൽ നിന്ന് ഇറങ്ങിയോടി യുവാവ്. ആൾമാറാട്ടം നടത്തി പിഎസ്സി പരീക്ഷ എഴുതാനെത്തിയ ആൾ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഹാളിൽ നിന്ന് ഓടി രക്ഷപ്പെട്ടതായി…
-
Kerala
ബ്യൂട്ടി പാര്‍ലറിൽ ഫേഷ്യല്‍ ചെയ്യാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഉടമ അറസ്റ്റില്‍
തിരുവനന്തപുരം: പേരൂര്‍ക്കടയിലെ ബ്യൂട്ടി പാര്‍ലറില്‍ ഫേഷ്യല്‍ ചെയ്യാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. പേരൂര്‍ക്കട ലേഡിസോള്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ജി രതീഷ് അറസ്റ്റിലായി. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിന്…
-
Kerala
വർക്കല ക്ലിഫിൽനിന്ന് ചാടിയ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തൽ; സുഹൃത്തുക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: തമിഴ്നാട് തിരുനെൽവേലി സ്വദേശിനി വർക്കല പാപനാശം ഹെലിപ്പാടിന്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ വഴിത്തിരിവ്. താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ,…
- 1
- 2