കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അവധിയില്‍ പ്രവേശിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചു. ഫെബ്രുവരി 17 വരെയാണ് അവധി എടുത്തിരിക്കുന്നത്. വ്യക്‌തിപരമായ കാരണങ്ങളെ തുടർന്നാണ് അവധിയെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്ത്…
പിഎസ്‌സി പരീക്ഷ പരിശോധനയ്ക്കിടെ ഹാളിൽ നിന്ന് ഇറങ്ങിയോടി യുവാവ്; ആൾമാറാട്ട ശ്രമം എന്ന് സംശയം
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ പരിശോധനയ്ക്കിടെ ഹാളിൽ നിന്ന് ഇറങ്ങിയോടി യുവാവ്. ആൾമാറാട്ടം നടത്തി പിഎസ്‌സി പരീക്ഷ എഴുതാനെത്തിയ ആൾ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഹാളിൽ നിന്ന് ഓടി രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് (മെയിൻ) പരീക്ഷയിലാണ് തട്ടിപ്പിനു ശ്രമം നടന്നത്. രക്ഷപ്പെട്ട…
പത്തനംതിട്ടയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; 4 പേർ അറസ്റ്റിൽ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ പെരുനാട് മേഖല പ്രസിഡന്റ് ജോയൽ തോമസ്, മുഹമ്മദ് റാഫി, സജാദ് എന്നീ യുവാക്കളും പ്രായപൂർത്തിയാകാത്ത ആളുമാണ് അറസ്റ്റിലായത്. ജോയൽ ഇന്നലെ രാത്രി…
റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകള്‍
ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനത്തിന് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 5,696 ഒഴിവുള്ളതിൽ 70 ഒഴിവ് തിരുവനന്തപുരത്താണ്. ഐ.ടി.ഐ.ക്കാർക്കും എൻജിനീയറിങ് ബിരുദം / ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. 19,900 രൂപ അടിസ്ഥാനശമ്പളം. വിദ്യാഭ്യാസയോഗ്യത: പത്താംക്ലാസ് / എസ്.എസ്.എൽ.സി.യും ഫിറ്റർ,…
കോട്ടയത്ത് യുവാവ് കാറിൽ മരിച്ച നിലയിൽ
കോട്ടയം: ഏറ്റുമാനൂർ പാറമ്പുഴയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പേരൂർ പായിക്കാട് മാധവ് വില്ലയിൽ രതീഷ് (44) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിനാണ് പാറമ്പുഴ കുഴിയാലിപ്പടി ഷാപ്പിനു സമീപം പാർക്ക് ചെയ്ത കാറിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കാർ വഴിയരികിൽ…
പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചതായി പരാതി
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതി. സ്കൂളിൽ പോകാൻ മടി കാണിച്ച കുട്ടി കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 18 പേർ പ്രതികളെന്ന് സംശയമുണ്ട്. ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായ ശേഷം…
പൂനം പാണ്ഡെ മരിച്ചിട്ടില്ല; കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമെന്ന് നടി
മുംബൈ: മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. മരിച്ചുവെന്ന തരത്തിൽ വെള്ളിയാഴ്ച വാർത്ത പുറത്തുവിട്ടത് ഗർഭാശയ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമാണെന്ന് നടി ഇന്നു പുറത്തുവിട്ട വിഡിയോയിലൂടെ അറിയിച്ചു. വേദനിപ്പിച്ചതിന് മാപ്പെന്നും നടി വിശദീകരിച്ചു. View this post on Instagram…
റാന്നി സ്കൂളിൽ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ അഞ്ചരവയസ്സുകാരൻ മരിച്ചു
പത്തനംതിട്ട: റാന്നി സ്കൂളിൽ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ അഞ്ചരവയസ്സുകാരൻ മരിച്ചു. റാന്നി പ്ലാങ്കമൺ ഗവ. എൽപി സ്കൂൾ വിദ്യാർഥി അയിരൂർ വെള്ളിയറ താമരശേരിൽ ആരോൺ പി.വർഗീസാണ് (6) മരിച്ചത്. സ്കൂളിൽ കളിക്കുന്നതിനിടെ വീണു കൈക്കുഴയ്ക്കു പരുക്കേറ്റ ആരോണിനെ ഇന്നലെ വൈകിട്ടാണു റാന്നിയിലെ…
പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു
മുംബൈ: പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു.32 വയസായിരുന്നു. ഇന്നലെ രാത്രിയോടെ അർബുദ ബാധയെ തുടർന്നാണ് അന്ത്യം. സെർവിക്കൽ കാൻസറിനെ തുടർന്ന് പൂനം മരണത്തിനു കീഴടങ്ങിയതായി ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെ മാനേജർ അറിയിച്ചു. ‘‘ഞങ്ങള്‍ ഓരോരുത്തർക്കും ഈ പ്രഭാതം വേദനാജനകമാണ്.…
മാനന്തവാടി നഗരത്തിൽ കാട്ടാന; കർണാടകയുടെ സഹായം തേടി
വയനാട്: മാനന്തവാടി ടൗണില്‍ കാട്ടാനയിറങ്ങി. മയക്കുവെടി വയ്ക്കാന്‍ ഒരുക്കങ്ങളുമായി വനംവകുപ്പ്. റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയെ രാവിലെ ഏഴരയോടെയാണു മാനന്തവാടി ടൗണിലെ കണിയാരത്ത്‍ ആളുകള്‍ ആദ്യം കണ്ടത്. കര്‍ണാടക വനാതിര്‍ത്തിയില്‍ വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ചു തുറന്നുവിട്ട ആനയാകാം ഇതെന്നാണു നിഗമനം.…


