കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരി തെറിച്ചു

കൊച്ചി: ദേശീയപാതയില്‍ വച്ച് കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി തെറിച്ചു. വൻ അപകടമൊഴിവായത് തലനാരിഴക്ക്. അപകടം നടക്കുമ്പോള്‍ ബസില്‍ അധികം ആളുകളില്ലാതിരുന്നതും റോഡിൽ മറ്റുവാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലുമാണ് വലിയൊരു അപകടം ഒഴിവായത്. മൂന്നാറിൽ നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെ എസ് ആർ ടി…

helloadminkerala

ജപ്പാനിൽ തുടർച്ചയായി 21 ഭൂചലനങ്ങൾ വലിയ സൂനാമി മുന്നറിയിപ്പ്

ജപ്പാൻ: ജപ്പാനിൽ പുതുവർഷത്തിലെ ആദ്യദിവസം തന്നെ വൻ ഭൂചലനം. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനെ തുടർന്ന് ജപ്പാൻ കാലാവസ്ഥ ഏജൻസി സൂനാമി മുന്നറിയിപ്പ് നൽകി. ഇഷികാവയിലെ നോട്ടോ മേഖലയിലായിരുന്നു ഭൂചലനം. ഒന്നര മണിക്കൂറിനിടെ 4.0 തീവ്രതയിൽ 21 ഭൂചലനങ്ങൾ അനുഭവപ്പെട്ടെന്നാണു റിപ്പോർട്ട്.…

helloadminkerala

പത്തനംതിട്ടയിലെ വ്യാപാരിയുടെ കൊലപാതകം: മൂന്നുപേർ കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്നുപേർ കസ്റ്റഡിയിൽ. അടൂർ ഭാഗത്തുള്ള മൂന്നുപേരെയാണു കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഒരു ഓട്ടോ പിടിച്ചെടുത്തതായും സൂചനയുണ്ട്. ശനിയാഴ്ച വൈകിട്ടാണു ജോർജ് ഉണ്ണൂണ്ണി (73) കൊല്ലപ്പെട്ടത്. ശ്വാസംമുട്ടിച്ചാണ് കൊലപാതകം എന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്.…

helloadminkerala

ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനം

ആലപ്പുഴ: ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആൺസുഹൃത്ത് തിരുവിഴ സ്വദേശി കൃഷ്ണകുമാർ മർദ്ദിച്ചത്. ഒന്നര വയസ്സുകാരൻ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കുഞ്ഞും…

helloadminkerala

ബിഗ് ബോസ് മുന്‍ താരം ശാലിനി നായര്‍ വിവാഹിതയായി

ബിഗ് ബോസ് മലയാളം സീസൺ 4 മത്സരാര്‍ഥിയും അവതാരകയുമായ ശാലിനി നായര്‍ വിവാഹിതയായി. ദിലീപ് ആണ് വരന്‍. വിവാഹിതയായ വിവരം ശാലിനി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത്. വിവാഹചിത്രവും സോഷ്യല്‍ മീഡിയയിൽ അവര്‍ പങ്കുവച്ചിട്ടുണ്ട് "എന്തെഴുതണമെന്നറിയാതെ വിരലുകൾ നിശ്ചലമാവുന്ന നിമിഷം!!…

helloadminkerala

അറബിക്കടലിലെ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കും; കേരളത്തിൽ ബുധനാഴ്ച വരെ മഴ

തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദത്തിന്റെയും കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തില്‍ ജനുവരി 3 വരെ പ്രത്യേകിച്ച്‌ തെക്കൻ കേരളത്തിലാണ് ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറു…

helloadminkerala

മൈലപ്രയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ

പത്തനംതിട്ട: മൈലപ്രയിൽ വയോധികനായ വ്യാപാരിയെ വ്യാപാര സ്ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വായില്‍ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൈലപ്ര പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ മലഞ്ചരക്കും കാര്‍ഷിക ഉപകരണങ്ങളും വില്‍ക്കുന്ന പുതുവേലില്‍ സ്‌റ്റോഴ്‌സ് കട…

helloadminkerala

കോട്ടയത്ത് ഏഴ് വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

കോട്ടയം: നീണ്ടൂരിൽ ഫാമിലെ കുളത്തിൽ ഏഴു വയസുകാരൻ മുങ്ങിമരിച്ചു. വിനോദയാത്രയ്ക്കായി കുടുംബാം​ഗങ്ങൾക്കൊപ്പം എത്തിയ കണ്ണൂർ പലക്കാട് കിള്ളിയാത്ത് ജോർജി- ഷെറിൻ ദമ്പതികളുടെ മകൻ എയ്ഡൻ ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കുട്ടി കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു.…

helloadminkerala

തിരുവല്ലയിൽ എംബിബിഎസ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

പത്തനംതിട്ട: തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് (26) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ദാരുണമായ സംഭവം. ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ്…

helloadminkerala

ചെങ്ങന്നൂരില്‍ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

ചെങ്ങന്നൂർ: നിയന്ത്രണം വിട്ട് കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് യാത്രികനായ യുവാവ് മരിച്ചു. എംസി റോഡിൽ കാരയ്ക്കാട്ട് നടന്ന അപകടത്തിൽ കാർ യാത്രികനായ പന്തളം കുളനട കൈപ്പുഴ കരയത്ത് കിഴക്കേതിൽ രഞ്ജിത് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു അപകടം.…

helloadminkerala