പകലും പാതിരാവും ചിത്രത്തിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങി
പകലും പാതിരാവും ചിത്രത്തിലെ മനമേലെ പൂവിതളായി എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി.കുഞ്ചാക്കോ ബോബനും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളായുള്ള ചിത്രം മാര്‍ച്ച് 3ന് തിയറ്ററുകളിൽ എത്തും. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍…
നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ കിടിലം ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ
നടിയും മോഡലും ആയ മാളവിക മോഹനന്റെ ഫോട്ടോഫൂട്ടുകള്‍ക്കെല്ലാം വലിയ ആരാധകരാണുള്ളത്. മാളവിക മോഹനന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇപ്പോൾ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. മിനിമലിസ്റ്റ് ജൂവലറിയിൽ തൈ ഹൈ സ്ലിറ്റാണ് ഡ്രസിലാണ് മാളവിക പുതിയ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. മോഡേണ്‍ ലുക്കിൽ താരത്തിന്റെ ഭംഗിയെ…
ക്രിസ്റ്റി ട്രെയിലര്‍ പുറത്തിറങ്ങി
മാളവിക മോഹനൻ, മാത്യു തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ക്രിസ്റ്റിയുടെ ട്രെയിലർ പുറത്തിറങ്ങി. പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ. ഇന്ദുഗോപനും ചേർന്നാണ് ക്രിസ്റ്റിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. റോക്കി…
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു; വരൻ ആരാണ് അറിയണ്ടേ?
മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാവുന്നു. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രൻ ആണ് വരൻ. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും വിവാഹ കാര്യം അറിയിച്ചത്. ജനുവരി 22 നാണ് വിവാഹ നിശ്ചയം. ഏറെ ആവേശത്തോടെ എന്‍റെ നല്ലപാതിയെ നിങ്ങള്‍ ഏവര്‍ക്കും…
സാംസങ് ഗാലക്സി S23 ഫെബ്രുവരിയിൽ എത്തും
എല്ലാ വർഷവും സാംസങ്ങ് മൊബൈൽ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഫോണുകളിൽ ഒന്നാണ് ഗാലക്സി എസ് സീരീസ് 23 (Galaxy S23 ). കൊറിയയിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ഫെബ്രുവരിയിൽ S23 പുറത്തിറങ്ങും എന്നാണ് പറയുന്നത്. ഫെബ്രുവരിയിൽ സാൻ ഫ്രാൻസിസ്കോയിൽ നടക്കുന്ന ചടങ്ങിൽ…
വൈറലായി ഹണി റോസിന്റെ ക്രിസ്മസ് ഫോട്ടോഷൂട്
ഹണി റോസിന്റെ ക്രിസ്മസ് മേക്കോവര്‍ ചിത്രങ്ങൾ ആരാധകര്‍ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. ചുവന്ന നിറത്തിലുളള ഒരു സൈഡിലുളള ഫുള്‍ സ്ലീവില്‍ ഹാന്‍ഡ് എംബ്രോയ്ഡറി ചെയ്തിരിക്കുന്ന വണ്‍ സ്ലീവ് ഗൗണാണ് അവര്‍ ധരിച്ചിരുന്നത്. വണ്‍ സൈഡ് ഫ്രന്റ് സ്ലിറ്റും സ്വീക്വന്‍സും ഉള്ള ഗൗണില്‍ അവര്‍…
ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ അസാധുവാകും
മാര്‍ച്ചിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ അസാധുവാക്കുമെന്ന് കേന്ദ്രം. ആദായ നികുതി വകുപ്പാണ് ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഏപ്രില്‍ ഒന്നു മുതല്‍ ഇത് കര്‍ശനമായി നടപ്പാക്കും. പാന്‍കാര്‍ഡ് അസാധുവായാല്‍ ആദായനികുതിയുമായി ബന്ധപ്പെട്ട ബാങ്കിങ് ഉള്‍പ്പടെയുള്ള സേവനങ്ങളൊന്നും ലഭ്യമാകില്ല. തീയതി കഴിഞ്ഞ് ആധാറുമായി…
അഡാർ ലൗവ് നടി നൂറിൻ ഷെരീഫ് വിവാഹിതയാകുന്നു, വരൻ ഫഹിം സഫർ
അഡാർ ലൗവ് നടി നൂറിൻ ഷെരീഫ് വിവാഹിതയാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരൻ. ബേക്കലിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു വിവാഹനിശ്ചയം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ദീർഘനാളുകളായി ഇരുവരും പ്രണയത്തിലാണ്. എന്നാല്‍ ഫഹിമുമായുള്ള പ്രണയത്തെ കുറിച്ചോ വിവാഹത്തെ…
കരിക്കിലൂടെ ശ്രദ്ധ നേടിയ അർജുൻ വിവാഹിതനായി
കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ യുവ നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി. ശിഖാ മനോജാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. പുതിയ തുടക്കം എന്ന ക്യാപ്ഷനോടെ അര്‍ജുന്‍ തന്നെയാണ് വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഗുരുവായൂർ അമ്പലനടയിൽ വെച്ച് വളരെ ലളിതമായി…
ആധാർ കാർഡുമായി വോട്ടർ ഐഡി എങ്ങനെ ബന്ധിപ്പിക്കാം?
ആധാർ കാർഡ് വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ ഒന്നിലധികം മണ്ഡലങ്ങളിലോ ഒരേ മണ്ഡലത്തിൽ ഒന്നിലധികം തവണയോ വോട്ടർമാരുടെ രജിസ്ട്രേഷൻ കണ്ടെത്താൻ സഹായിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എന്നിരുന്നാലും, വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടില്ല. ആധാർ കാർഡുമായി നിങ്ങളുടെ വോട്ടർ ഐഡി…


