പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയും, പലതവണ ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ പ്രതിയെ…
കോന്നിയിൽ കാറും ബസും കൂട്ടിയിടിച്ചു, നവദമ്പതികലടക്കം നാല് പേർക്ക് ദാരുണാന്ത്യം
പത്തനംതിട്ട: കോന്നിയിൽ കാറും ബസും കൂട്ടിയിടിച്ചു, നവദമ്പതികലടക്കം നാല് പേർക്ക് ദാരുണാന്ത്യം. കോന്നി മുറിഞ്ഞകല്ലില്‍ ഇന്ന്…
തോട്ടഭാഗത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ചു കയറി അപകടം
തിരുവല്ല: തോട്ടഭാഗത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.…
കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ ഇരവിപേരൂര്‍ സ്വദേശികളായ ദമ്പതികളും കൊച്ചു മകനും മരിച്ചു
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. എല്‍ ആന്‍ഡ് ടി…
പതിനേഴുകാരിയെ ഫോണിൽ വിളിച്ചുവരുത്തി വീട്ടിൽ വച്ച് പീഡിപ്പിച്ച കേസിൽ കവിയൂർ സ്വദേശി 18 കാരനെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവല്ല: ഇൻസ്റ്റാഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് അടുപ്പത്തിലായി നിരന്തരം പ്രലോഭിപ്പിച്ച് പതിനേഴുകാരിയെ ഫോണിൽ വിളിച്ചു വരുത്തി വീട്ടിൽ…
തിരുവനന്തപുരത്ത് എല്‍കെജി വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചെന്ന് പരാതി
തിരുവനന്തപുരം: നാലു വയസ്സുകാരിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി. ഇന്നലെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട്…
തിരുവല്ലയിൽ പെൺകുട്ടിയെ വിഡിയോ കോൾ ചെയ്തു ജീവനൊടുക്കി യുവാവ്
തിരുവല്ല: പെൺകുട്ടിയെ വിഡിയോ കോൾ ചെയ്ത് ജീവനൊടുക്കുമെന്നു പറഞ്ഞ 21കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.…
ആന്ധ്രാ സ്വദേശിയെ കഞ്ചാവുമായി സന്നിധാനത്ത് പിടികൂടി
ശബരിമല: സന്നിധാനത്ത് നടപ്പന്തലിൽ പോലീസിന്റെ ബോംബ് ഡീറ്റെക്ഷൻ സംഘത്തിന്റെ പരിശോധനയിൽ ആന്ധ്രാ സ്വദേശിയുടെ ബാഗിൽ നിന്നും…
പത്തനംതിട്ടയിൽ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും രണ്ടര ലക്ഷം പിഴയും
പത്തനംതിട്ട: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും രണ്ടര ലക്ഷം പിഴയും…
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക്
മുണ്ടക്കയം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് അപകടം.15 പേര്‍ക്ക് പരുക്ക്. മുണ്ടക്കയം കോരുത്തോട് റൂട്ടിൽ…


