Wedding

നടി മാളവിക കൃഷ്ണദാസും തേജസും വിവാഹിതരായി

Malavika Krishnadas Wedding Photos

മഴവില്‍ മനോരമയിലെ നായിക നായകനീലൂടെയെത്തിയ മാളവിക കൃഷ്ണദാസും തേജസും വിവാഹിതരായി. കൊച്ചി എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് വിവാഹ ചടങ്ങുകള്‍ നടന്നത്. സിനിമാ സീരിയല്‍ രംഗത്തെ നിരവധി പേർ വിവാഹത്തിൽ പങ്കുചേർന്നു.

ചുവപ്പു സാരിയില്‍ പരമ്പരാഗത ഡിസൈനിലുള്ള സ്വര്‍ണ ആഭരണങ്ങളണിഞ്ഞ് അതിമനോഹരിയായാണ് മാളവിക വിവാഹത്തിനൊരുങ്ങി എത്തിയത്. റിയാലിറ്റി ഷോയിലൂടെയുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തിച്ചെങ്കിലും പക്കാ അറേഞ്ചഡ് മാരേജാണ് തങ്ങളുടെതെന്ന് താരങ്ങള്‍ പറഞ്ഞു. വിവാഹ വിശേഷങ്ങളെല്ലാം തന്നെ മാളവിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

Malavika-Krishnadas-Wedding-Photos-4

Malavika-Krishnadas-Wedding-Photos-4
(adsbygoogle = window.adsbygoogle || []).push({});
Picture 2 of 7

നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് കുഞ്ചാക്കോ ബോബന്‍ നായകനായ തട്ടിന്‍ പുറത്ത് അച്ചുതന്‍ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

Malavika Krishnadas and Thejus Wedding Photos

Related Articles

Back to top button