-
Kerala
നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് AISF
കോഴിക്കോട്: നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എഐഎസ്എഫ്.കാലിക്കറ്റ് സർവകലാശാല സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പഠിപ്പുമുടക്ക്. ചാൻസലറുടെ സംഘപരിവാർ അനുകൂല നയത്തിൽ പ്രതിഷേധിച്ച് നാളെ ( 19-12-2023) സംസ്ഥാന…
Read More » -
Kerala
മുല്ലപ്പെരിയാർ ഡാം തുറക്കുന്നു
ഇടുക്കി: ഇടുക്കി ജില്ലയിലും ഡാമിനോട് ചേർന്നുള്ള തമിഴ്നാട്ടിലെ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം തുറക്കാൻ തീരുമാനമായി . അതിശക്ത മഴയിൽ ജലനിരപ്പ് കുതിച്ചുയർന്നതോടെയാണ്…
Read More » -
Kerala
സംസ്ഥാനത്ത് ഇന്നലെ ഒരു കൊവിഡ് മരണം: 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്നലെ 227 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 1634 പേർ രോഗം ബാധിച്ച് ഇപ്പോൾ ചികിത്സയിലാണ്. ഈ മാസം കേരളത്തിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ…
Read More » -
Kerala
കോട്ടയം ഭരണങ്ങാനത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഗർഭിണിയടക്കം നിരവധി പേർക്ക് പരിക്ക്
കോട്ടയം: പാലാ – ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ…
Read More » -
Kerala
ഈരാറ്റുപേട്ടയിൽ പാചകവാതക ലോറിയും കാറും കൂട്ടിയിടിച്ചു അപകടം
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടില്‍ തിടനാടിന് സമീപം ചെമ്മലമറ്റം ചെങ്ങല പാലത്ത് ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയും ബൊലേറൊ ജീപ്പും കൂട്ടിയിടിച്ചു അപകടം. ഗുരുതര പരുക്കേറ്റ…
Read More » -
Kerala
പന്തളം ബസ് സ്റ്റാൻഡിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
പന്തളം: പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിലെ മാടക്കടക്ക് സമീപം വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി.പന്തളം മുടിയൂർക്കോണം പുതുമല കൊന്നക്കൽ വീട്ടിൽ നാണു (75) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ…
Read More » -
Career
ധനലക്ഷ്മി ബാങ്ക് ഓഫീസർ തസ്തികകളിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം
ധനലക്ഷ്മി ബാങ്കിൽ ജൂനിയർ ഓഫീസർ, സീനിയർ ഓഫീസർ തസ്തികകളിലേക്ക് ബിരുദധാരികൾക്ക് ഓൺലൈനിൽ അപേക്ഷിക്കാം. കേരളത്തിൽ തൃശ്ശൂരിന് പുറമേ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. രാജ്യത്തെ വിവിധയിടങ്ങളിലായിരിക്കും…
Read More » -
Health
പപ്പായ: മുഖത്തെ കരുവാളിപ്പ് മാറ്റാൻ ഒരു പ്രകൃതിദത്ത മാർഗം
പപ്പായ ആരോഗ്യത്തിനും ചർമ്മസംരക്ഷണത്തിനും ഒരുപോലെ ഉത്തമമാണ്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമൃദ്ധമായ ഉറവിടമായ പപ്പായ, വിവിധ ചർമ്മപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതുമാക്കുന്നതിനും സഹായിക്കുന്നു. പപ്പായയിൽ ധാരാളം വിറ്റാമിനുകൾ,…
Read More » -
Kerala
കൊച്ചിയിൽ വയോധികയെ ബലാത്സംഗം ചെയ്ത് റെയിൽ ട്രാക്കിൽ ഉപേക്ഷിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കൊച്ചി: വയോധികയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിനു സമീപം ഉപേക്ഷിച്ച സംഭവത്തിൽ പ്രതി അസം സ്വദേശി ഫിർദാസ് പിടിയിൽ. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം…
Read More » -
Kerala
ചങ്ങനാശേരിയിൽ യുവാവിന്റെ മരണം കൊലപാതകം: തൃക്കൊടിത്താനം സ്വദേശികൾ അറസ്റ്റിൽ
കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ ഒളിച്ചു വച്ചിരുന്ന മദ്യക്കുപ്പി എടുത്തു മാറ്റിയതിന്റെ പേരിൽ കൊലപാതകം. തൃക്കൊടിത്താനം സ്വദേശി അഭിലാഷിന്റെ കൊലപാതകത്തിൽ തൃക്കൊടിത്താനം കോട്ടമുറി മണിമുറി ഭാഗത്ത് മുട്ടത്തേട്ട് വീട്ടിൽ…
Read More »