ഡിമാറ്റ്, മ്യൂച്വൽ ഫണ്ട് നോമിനി അപ്‌ഡേഷൻ ജൂൺ 30 വരെ നീട്ടി

helloadminkerala
0 Min Read

ഓഹരി നിക്ഷേപത്തിനുള്ള ഡിമാറ്റ് അക്കൗണ്ടുള്ളവർക്കും മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കും നോമിനിയെ ചേർക്കാനുള്ള സമയപരിധി 2024 ജൂൺ 30 വരെ നീട്ടി. ഡിസംബർ 31 ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് 6 മാസം കൂടി നീട്ടി നൽകിയത്. നോമിനിയില്ലാത്ത അക്കൗണ്ടുകൾ ജൂൺ 30 ന് ശേഷം മരവിപ്പിക്കും.

Demat, mutual fund nominee update extended till June 30.

Share This Article