സംഗീത സംവിധായകനും ഗായകനുമായ രാഹുല്‍ വൈദ്യയും മോഡലും ടെലിവിഷന്‍ നടിയുമായ ദിഷ പാര്‍മറും വിവാഹിതരായി. മുബൈ ഗ്രാന്റ് ഹയാത് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.
കോവിഡ് പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. റിയാലിറ്റി ഷോയിലൂടെ സംഗീത രംഗത്ത് എത്തിയ രാഹുല്‍ വൈദ്യയുടെയും ബിഗ് ബോസ് മത്സരാര്‍ഥിയായ ദിഷപാര്‍മാര്‍. ഇരുവരുടേറിന്റെയും പ്രണയ വിവാഹമാണ്. രാഹുല്‍ വൈദ്യയും ബിഗ് ബോസ് ഹിന്ദി സീസണ്‍ 14 മത്സരാര്‍ഥിയും റണ്ണര്‍ അപ്പുമായിരുന്നു.
വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Rahul-Vaidya-And-Disha-Parmar-Haldi-Ceremony-1
Rahul Vaidya And Disha Parmar Wedding Ceremony.