Mobiles

റിയൽമി C21Y സ്മാർട്ട്ഫോൺ പുറത്തിറക്കി

Realme C21Y Specifications

ക്രോസ്സ് ബ്ലാക്ക്, ക്രോസ്സ് ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളില്‍ റിയൽമി C21Y ലഭ്യമാണ്. റിയൽമി C21Y സ്മാർട്ട് ഫോണുകൾക്ക് 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. കൂടാതെ 720 x 1600 പിക്സൽ റെസലൂഷനും ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട്.

Octa-core – Unisoc T610 ൽ പ്രവർത്തിക്കുന്ന റിയൽമി C21Y സ്മാർട്ട് ഫോണുകൾക്ക് 3 ജിബിയുടെ റാം & 32 ജിബിയുടെ സ്റ്റോറേജ് കൂടാതെ 4 ജിബി റാം & 64 ജിബി വേരിയന്റും ലഭ്യമാണ്. ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത്. 13 മെഗാപിക്‌സല്‍ മെയിന്‍ കാമറ + 2 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ കാമറ എന്നിവ ഉള്‍പ്പെടുന്നു. 5 മെഗാപിക്‌സല്‍ കാമറ സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി നൽകിയിരിക്കുന്നു.

വൈഫൈ, ബ്ലൂടൂത്ത് 5, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ് മൈക്രോ പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാൻ പറ്റുന്ന റിയൽമി C21Y പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയ റിയൽമീ യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. റിയൽമി C21Y യിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.

റിയൽമി C21Y യുടെ 3 ജിബി റാം + 32 ജിബി പതിപ്പിന് 10,499 രൂപയും, 4 ജിബി റാം + 64 ജിബി വേരിയന്റിന് 11,999 രൂപയും ആണ് വില.

Realme C21Y Specifications

Display: 6.50-inch (720×1600)

Processor: octa-core (Unisoc T610)

Front Camera: 5MP

Rear Camera: 13MP + 2MP + 2MP

RAM: 3/4GB

Storage: 32/64GB

Battery Capacity: 5000mAh

OS: Android 10

Realme C21Y Launced

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button