-
World
ഇറാൻ സൈനിക ഉപദേഷ്ടാവ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഇറാൻ: ഇസ്രയേൽ സിറിയയിൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റെവലൂഷണറി ഗാർഡിന്റെ മുതിർന്ന സൈനിക ജനറൽ റാസി മൗസവി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്സി(ഐആർജിസി)ന്റെ വിദേശവിഭാഗമായ…
Read More » -
Kerala
റോബിന് ബസ് സര്‍വീസ് പുനഃരാരംഭിച്ചു; വഴിയില്‍ തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്
പത്തനംതിട്ട: ഒരു മാസത്തിന് ശേഷം പത്തനംതിട്ടയില്‍ – കോയമ്പത്തൂര്‍ റോബിന് ബസ് സര്‍വീസ് പുനഃരാരംഭിച്ചു. പുലര്‍ച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയില്‍ നിന്നും സര്‍വീസ് ആരംഭിച്ചു രണ്ട് കിലോമീറ്റർ കഴിയും…
Read More » -
Kerala
നെയ്യാറ്റിൻകരയിൽ താൽക്കാലിക നടപ്പാലം തകർന്നു നിരവധി പേർക്ക് പരുക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകര പുത്തൻകടയിൽ താൽക്കാലിക നടപ്പാലം തകർന്ന് അപകടം. നിരവധി പേർക്ക് പരുക്ക്. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള പുൽക്കൂട് പ്രദർശനത്തിനിടെയാണ് അപകടം ഉണ്ടായത്. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി…
Read More » -
Information
നേരിട്ട് വരാതെ ഇനിയും വിവാഹം രജിസ്റ്റർ ചെയ്യാം വീഡിയോ കോൺഫറൻസ് വഴി
തിരുവനന്തപുരം: വിവാഹം രജിസ്റ്റർ ചെയ്യാൻ ഇനിയും തദ്ദേശ സ്ഥാപനത്തിൽ നേരിട്ട് പോകേണ്ട കെ സ്മാർട്ട് വരുന്നതോടെ വീഡിയോ കോൺഫറൻസിൽ വധൂ വരൻമാർ ഹാജരായാൽ മാത്രം മതി. ഇപ്പോൾ…
Read More » -
Kerala
ഇടുക്കിയിൽ പുഴയിൽ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ രണ്ടു പേർ മുങ്ങി മരിച്ചു
തൊടുപുഴ: ഇടുക്കി തൊമ്മൻകുത്ത് പുഴയിൽ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ രണ്ടു പേർ മുങ്ങിമരിച്ചു. വാഴക്കാല ഒറ്റപ്ലാക്കൽ മോസിസ് ഐസക്(17), ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ(25) എന്നിവരാണ് മരിച്ചത്. തൊമ്മൻകുത്ത്…
Read More » -
Kerala
ബെവ്കോയില്‍ റെക്കോര്‍ഡ് മദ്യ വില്പന; മുന്നില്‍ ചാലക്കുടിയും ചങ്ങനാശേരിയും
തിരുവനന്തപുരം: ബെവ്കോയില്‍ റെക്കോര്‍ഡ് മദ്യ വില്പന ഇത്തവണയും. ക്രിസ്മസ്അനുബന്ധിച്ചു മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്ലെറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യമാണ്. ക്രിസ്മസ് തലേന്ന്…
Read More » -
Kerala
കുറിച്ചിയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് പാഞ്ഞുകയറി യാത്രക്കാരന് പരിക്ക്
കോട്ടയം: കുറിച്ചിയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് പാഞ്ഞു കയറി യാത്രക്കാരന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് കോട്ടയത്ത് നിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു കാർ അപകടത്തിൽപ്പെട്ടത്. കുറിച്ചിൽ…
Read More » -
India
സംവിധായകൻ മേജർ രവിയും പിണറായിക്കെതിരെ മത്സരിച്ച കോൺഗ്രസ് നേതാവ് സി.രഘുനാഥും ബിജെപിയിൽ
ന്യൂഡൽഹി: ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി യും കോൺഗ്രസ് നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി.രഘുനാഥും ബിജെപിയിൽ ചേർന്നു. ഇരുവരും പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ…
Read More » -
Information
വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് 2 കോടിയോളം തട്ടിയ കേസില്‍ ദമ്പതികൾ അറസ്റ്റിൽ
കൊച്ചി: വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് 2 കോടിയോളം തട്ടിയ കേസില്‍ ദമ്പതിമാര്‍ കൊച്ചിയില്‍ പിടിയിൽ. കൊല്ലം സ്വദേശിയും ഇപ്പോള്‍ കലൂരിൽ താമസിക്കുന്ന ചിഞ്ചു എസ് രാജ്,…
Read More » -
Kerala
വൃദ്ധ ദമ്പതികൾ കിണറ്റിൽ വീണ് മരിച്ച നിലയിൽ
കാസർഗോഡ്: കാസർഗോഡ് റാണിപുരം പന്തിക്കാൽ നീലച്ചാലിൽ വൃദ്ധ ദമ്പതികളെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മുൻ പഞ്ചായത്ത് അംഗം കൃഷ്ണ നായ്ക്ക് (84), ഭാര്യ ഐത്തമ്മ…
Read More »