Crime News
-
Kerala
പാമ്പാടിയിൽ അയല്വാസി പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു
കോട്ടയം: പാമ്പാടി പങ്ങടയില് യുവാവ് അയല്വാസിയുടെ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു. പങ്ങട ഷാപ്പുപടിക്ക് സമീപം താമസിക്കുന്ന സുരേഷിന്റെ പശുവിന്റെ കണ്ണിലും ദേഹത്തുമാണ് അയല്വാസിയായ ബിനോയ്…
-
Movies
മുൻ ഭർത്താവിന്റെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രാഖി സാവന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
മുംബൈ: മുൻ ഭർത്താവിന്റെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിട്ട കേസിൽ നടി രാഖി സാവന്തിന് മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനിയുടെ പരാതിയിൽ…
-
Kerala
വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലുടെ ചാറ്റിംഗ് നടത്തി തട്ടിയത് ലക്ഷങ്ങൾ; 41കാരന് അറസ്റ്റിൽ
പത്തനംതിട്ട: സ്ത്രീകളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ സൃഷ്ടിച്ച് യുവാവുമായി ബന്ധം സ്ഥാപിച്ച് പണം തട്ടിയെടുത്ത ആളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാറശ്ശാല, തച്ചൻവിള,…
-
India
മലയാളിയായ ഭർത്താവിന് കോടതി മകനെ കാണാൻ അനുമതി നൽകി; നാല് വയസുകാരനായ കുട്ടിയെ കൊലപ്പെടുത്തി ബാഗിലാക്കി
ബംഗളൂരു: നാലു വയസുകാരനായ മകനെ ഗോവയിലെ ഹോട്ടലിൽ കൊലപ്പെടുത്തി ബാഗിലാക്കി ടാക്സിയിൽ കർണാടകത്തിലേക്ക് പോയ യുവതിയുടെ ഭർത്താവ് മലയാളി. ബംഗളൂരുവിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ മൈൻഡ്ഫുൾ എ.ഐ…
-
Kerala
എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ക്രൂര മർദ്ദനം
എറണാകുളം: എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് ക്രൂര മർദ്ദനം. എറണാകുളം നോർത്തിലെ ബെൻ ടൂറിസ്റ്റ് ഹോമിലാണ് യുവതിക്ക് മർദനമേറ്റത്. ലോഡ്ജ് ഉടമയാണ് മർദിച്ചത്. വാക്ക് തർക്കമാണ് മർദനത്തിൽ കലാശിച്ചത്.…
-
Kerala
കഞ്ചാവും എംഡിഎംഎയുമായി വ്ലോഗർ പിടിയിൽ
എറണാകുളം: കോളജ് വിദ്യാർഥികൾക്കിടയിൽ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വിൽപന നടത്തുന്ന യൂട്യൂബ് വ്ലോഗറായ യുവതി എക്സൈസ് പിടിയിൽ. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടിൽ സ്വാതി കൃഷ്ണ (28)…
-
Kerala
ചക്ക വേവിച്ച് നല്കിയില്ല; റാന്നിയില് മദ്യലഹരിയിൽ അമ്മയുടെ രണ്ടു കൈകളും തല്ലിയൊടിച്ച് മകന്
പത്തനംതിട്ട: റാന്നിയില് ചക്ക വേവിച്ച് നൽകാത്തതിന്റെ പേരിൽ അമ്മയുടെ രണ്ടു കൈകളും മകൻ തല്ലിയൊടിച്ചതായി പരാതി. പരിക്കേറ്റ തട്ടയ്ക്കാട് സ്വദേശി സരോജിനിയെ (65) ആശുപത്രിയില് പ്രവേശിപ്പിച്ചു. സരോജിനിയുടെ…
-
Kerala
ബ്യൂട്ടി പാര്ലറിൽ ഫേഷ്യല് ചെയ്യാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഉടമ അറസ്റ്റില്
തിരുവനന്തപുരം: പേരൂര്ക്കടയിലെ ബ്യൂട്ടി പാര്ലറില് ഫേഷ്യല് ചെയ്യാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. പേരൂര്ക്കട ലേഡിസോള് ബ്യൂട്ടിപാര്ലര് ഉടമയായ ജി രതീഷ് അറസ്റ്റിലായി. മൂന്ന് ദിവസങ്ങള്ക്ക് മുന്പാണ് കേസിന്…
-
Kerala
വർക്കല ക്ലിഫിൽനിന്ന് ചാടിയ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തൽ; സുഹൃത്തുക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: തമിഴ്നാട് തിരുനെൽവേലി സ്വദേശിനി വർക്കല പാപനാശം ഹെലിപ്പാടിന്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ വഴിത്തിരിവ്. താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ,…
-
Kerala
യുവതി റെയില്വേ ട്രാക്കില് മരിച്ച നിലയില്
കാസർകോട്: കാസർകോട് പള്ളിക്കരയില് റെയില്വേ ട്രാക്കില് യുവതിയെ മരിച്ച നിലയില് കണ്ടെത്തി. വയനാട് കല്പ്പറ്റ കാവുംമന്ദം മഞ്ജുമലയില് വീട്ടില് എ.വി.ജോസഫിന്റെ മകള് ഐശ്വര്യ ജോസഫ് (30) ആണ്…