Crime News
-
Kerala
കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്ന സംഭവം: മകൾ ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് മാതാപിതാക്കൾ
കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ അവിവാഹിതയായ മകളും അമ്മയും പിതാവും പൊലീസ് കസ്റ്റഡിയിൽ എന്ന്…
-
Kerala
കൊച്ചിയിൽ നവജാതശിശുവിന്റെ മൃതദേഹം നടുറോഡിൽ
കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞ് കൊന്നതെന്ന് റിപ്പോർട്ടുകൾ. ആൺകുഞ്ഞിന്റേതാണ് മൃതദേഹം. പൊലീസ് സ്ഥലത്തെത്തി…
-
Kerala
കോട്ടയത്ത് വീട്ടമ്മയെ കഞ്ചാവ് മാഫിയ സംഘം വീട് കയറി ആക്രമിച്ചു
കോട്ടയം: കോട്ടയത്ത് വീട്ടമ്മയെ കഞ്ചാവ് മാഫിയ സംഘം വീട് കയറി ആക്രമിച്ചു. പനച്ചിക്കാട് സ്വദേശി അനിൽകുമാറിന്റെ വസതിയിലാണ് കഞ്ചാവ് മാഫിയ സംഘം ആക്രമണം നടത്തിയത്. കാറുകളിലും ഇരുചക്ര…
-
Kerala
മോൺസൻ മാവുങ്കലിന്റെ മുൻ മാനേജറായ ചങ്ങനാശേരി സ്വദേശി സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ
കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്സന് മാവുങ്കലിന്റെ മുന്‍ മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി സ്വദേശിനിയായ നിധി കുര്യനെയാണ് കോട്ടയം വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.…
-
Kerala
തിരുവല്ലയിൽ അടച്ചിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം
തിരുവല്ല: തിരുവല്ലയിൽ അടച്ചിട്ട വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് മോഷണം. കാരയ്ക്കൽ കൂട്ടുമ്മേൽ വാഴപ്പറമ്പിൽ ജോൺ ചാണ്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ജോൺ ചാണ്ടിയും കുടുംബവും കുവൈറ്റിൽ…
-
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പഞ്ചായത്ത് അംഗം അറസ്റ്റില്‍
കൊല്ലം: കൊല്ലം കൊറ്റങ്കരയിൽ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊറ്റങ്കര പഞ്ചായത്ത് 21-ാം വാര്‍ഡിലെ സ്വതന്ത്ര അംഗം ടി.എസ്. മണിവര്‍ണ്ണനാണ്…
-
Kerala
തിരുവല്ലയിൽ കുളിമുറി ദൃശ്യം പകർത്തിയ പ്രതി പൊലീസ് ക്വാർട്ടേഴ്സിൽ നിന്ന് പിടിയിൽ
തിരുവല്ല: തിരുവല്ല മുത്തൂരിൽ കുളിമുറിയിൽ ഒളിക്യാമറ വച്ച് സ്ത്രീകളുടെ നഗ്നദൃശ്യം പകർത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവല്ല മുത്തൂർ സ്വദേശി പ്രിനു (30) ആണ് പിടിയിലായത്. സംഭവം…
-
Kerala
പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്സിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്സിലായി. സീതത്തോട് സ്വദേശികളായ അഖിൽ, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ 12…
-
Kerala
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: ചോദ്യം ചെയ്യലിന് അടുത്ത തിങ്കളാഴ്ച ഹാജരാകാമെന്ന് പ്രതികൾ
അടുത്ത തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് മണി ചെയിൻ തട്ടിപ്പ് കേസിലെ പ്രതികളായ കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ കോടതിയിൽ അറിയിച്ചു. മണി…
-
Kerala
മക്കളെ ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയെന്ന പരാതിയിൽ വീട്ടമ്മ അറസ്റ്റിൽ. ആനക്കാംപൊയിൽ സ്വദേശിനി ജിനു (38), ആൺസുഹൃത്തായ കണ്ണോത്ത് സ്വദേശി ടോം ബി.ടോംസി…