വീട്ടിൽ അതിക്രമിച്ചകയറി ദേഹോപദ്രവം ഏൽപ്പിച്ച് ബലാൽസംഗം ചെയ്യാൻ ശ്രമം : യുവാവ് പിടിയിൽ
കോന്നി: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ച് ബലാൽസംഗം ചെയ്യാൻ…
പത്തനംതിട്ടയിൽ പതിനാലുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് 90 വർഷം കഠിനതടവും മൂന്നേകാൽ ലക്ഷം രൂപ പിഴയും
പഠനവൈകല്യമുള്ള പതിനാലുകാരിയെ തുടർച്ചയായി ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് 90 വർഷം കഠിനതടവും മൂന്നേകാൽ ലക്ഷം…
പന്ത്രണ്ടുകാരിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: പന്ത്രണ്ടുകാരിയെ സ്കൂളിൽ പോകുംവഴി ബൈക്കിൽ കടത്തിക്കൊണ്ടുപോയി ലൈംഗികമായി അതിക്രമം കാട്ടിയ യുവാവിനെ കോന്നി പോലീസ്…
വധശ്രമക്കേസിൽ കൊട്ടേഷൻ നൽകിയ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി
പത്തനംതിട്ട: മുൻവിരോധം കാരണം, ക്വട്ടേഷൻ സംഘത്തിന് പണം കൊടുത്ത് യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ ഗൂഡാലോചനയിൽ…
മൊബൈൽ ഫോണുകൾ മോഷ്ടിച്ച ആന്ധ്രാ സ്വദേശി അറസ്റ്റിൽ
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ എറണാകുളം സ്വദേശികളുടെ 2 മൊബൈൽ ഫോണുകൾ മോഷ്ടിച്ച ആന്ധ്രാ സ്വദേശിയെ സന്നിധാനം…
തിരുവല്ലയിൽ മുളകുപൊടി മുഖത്തെറിഞ്ഞ് വൃദ്ധയുടെ മാല കവർന്നു
തിരുവല്ല: ഓതറയിൽ മുഖംമൂടി ധരിച്ചെത്തിയ ആൾ വൃദ്ധയുടെ മുഖത്ത് മുളകുപൊടി വിതറിയശേഷം 73 കാരിയുടെ രണ്ടു…
പനി ബാധിച്ച് മരിച്ച പത്തനംതിട്ടയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി അഞ്ചുമാസം ഗർഭിണി
പത്തനംതിട്ട: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയെന്ന് കണ്ടെത്തല്‍. പത്തനംതിട്ട സ്വദേശിനിയായ 17…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക പീഡനം; പ്രതിക്ക് ജീവപര്യന്തം
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൈകാലുകള്‍ ബന്ധിച്ച ശേഷം ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും, ദേഹോപദ്രവം ഏല്‍പ്പിച്ച്…
യുവതിയെ ബൈക്കിൽ നിർബന്ധിച്ച് കയറ്റിക്കൊണ്ടുപോയശേഷം അപമാനിച്ച കേസിലെ പ്രതി പുളിക്കീഴ് പോലീസിന്റെ പിടിയിൽ
മീൻ വാങ്ങാൻ പോയ യുവതിയെ വീട്ടിലാക്കാമെന്ന് പറഞ്ഞു നിർബന്ധിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയും, തുടർന്ന് ഹോട്ടലിൽ എത്തിച്ചു…
പത്തനംതിട്ടയിൽ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭർത്താവ് കുഞ്ഞുങ്ങളുമായി കടന്നുകളഞ്ഞു
പത്തനംതിട്ട: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. പത്തനംതിട്ട മണ്ണാറക്കുളഞ്ഞി കോട്ടമലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 28-കാരി അശ്വതിയെ…


